tag:blogger.com,1999:blog-8151695010635948136.post5458388816125220512..comments2023-03-25T03:23:53.133-07:00Comments on വര്‍ഗ്ഗീയവാദി: വര്‍ഗ്ഗീയ കഥയെഴുത്ത് പരിശീലനംഅല്ഭുത കുട്ടിhttp://www.blogger.com/profile/02957791338334790994noreply@blogger.comBlogger2125tag:blogger.com,1999:blog-8151695010635948136.post-22501912356842406522009-10-15T07:07:17.545-07:002009-10-15T07:07:17.545-07:00Best macha best!Best macha best!Anonymousnoreply@blogger.comtag:blogger.com,1999:blog-8151695010635948136.post-11684773852772969162009-08-06T01:20:36.924-07:002009-08-06T01:20:36.924-07:00ഭാഗം ഒന്ന്- സാമ്പിള്‍ കഥ
പണ്ട് പണ്ട് പട്ടിണിപുരം ...ഭാഗം ഒന്ന്- സാമ്പിള്‍ കഥ<br /><br />പണ്ട് പണ്ട് പട്ടിണിപുരം എന്നൊരു ഗ്രാമമൌണ്ടായിരുന്നു. ആ നാട്ടിലെ ജനങ്ങള്‍ക്ക് പട്ടിണീ എന്നത് ഒരു ജീവിതാലങ്കാരമായിരുന്നു. നമ്മള് സാധാരണ കാണുന്ന കാച്ചില്,ചേമ്പ്, കൂര്‍ക്ക, മധുരകിഴങ്ങ് , കപ്പ എന്ന് വേണ്ട കണ്ണില്‍ കണ്ട ഒരു തരത്തിലുള്ല സാധാനങ്ങളും അവിടെ അവരര്‍ക്ക് തിന്നാനില്ലായിരുന്നു. എന്തോ ജനിത വൈകല്യം എന്നല്ലേ പറയേണ്ടൂ, ആ നാട്ടിലെ ജനങ്ങള്‍ക്ക് മേലനങ്ങി ജോലി ചെയ്യുക എന്ന് വെച്ചാല്‍ കൊല്ലുന്നതിന് സമമായിരുന്നു. പിന്നെ പട്ടിണിക്ക് വേറെ എങ്ങോട്റ്റെങ്കിലും പോകണോ ? എവിടെ നോക്കിയാലും പട്ടിണികൊണ്ട് വിഭൂഷിത്മായ നാടായിരുന്നു പട്ടിണീപുരം.അല്‍ഭുത കുട്ടിhttps://www.blogger.com/profile/02957791338334790994noreply@blogger.com