tag:blogger.com,1999:blog-8151695010635948136.post6513084560484934883..comments2023-03-25T03:23:53.133-07:00Comments on വര്‍ഗ്ഗീയവാദി: ഇസ്ലാമിലേക്ക് മതം മാറിയാല്‍ ആകാശം ഇടിയില്ലഅല്ഭുത കുട്ടിhttp://www.blogger.com/profile/02957791338334790994noreply@blogger.comBlogger10125tag:blogger.com,1999:blog-8151695010635948136.post-15003376158812972412019-09-11T06:41:55.625-07:002019-09-11T06:41:55.625-07:00മതം മാറുന്നത് അത് അവരവരുടെ ഇഷ്ടമല്ലേ പിന്നെ എന്തിന...മതം മാറുന്നത് അത് അവരവരുടെ ഇഷ്ടമല്ലേ പിന്നെ എന്തിനാണ് എതിർക്കുന്നുണ്ട്Anonymoushttps://www.blogger.com/profile/03604299946528180244noreply@blogger.comtag:blogger.com,1999:blog-8151695010635948136.post-87937761631293345532011-03-23T01:22:27.563-07:002011-03-23T01:22:27.563-07:00nee thani theevravaathinee thani theevravaathiപുന്നകാടൻhttps://www.blogger.com/profile/18434958079042324591noreply@blogger.comtag:blogger.com,1999:blog-8151695010635948136.post-47427561306384228462009-10-27T20:40:59.477-07:002009-10-27T20:40:59.477-07:00പ്രണയഭീകരതയില് ജീവിതം ഹോമിക്കപ്പെട്ടവര്പ്രണയഭീകരതയില് ജീവിതം ഹോമിക്കപ്പെട്ടവര്‍Abdul Ahadhttps://www.blogger.com/profile/12039565771850236443noreply@blogger.comtag:blogger.com,1999:blog-8151695010635948136.post-65404135400890411232009-10-15T09:56:17.205-07:002009-10-15T09:56:17.205-07:00അനോണി ചേട്ടാ..
അങ്ങനെ ഇപ്പോഴും ജീവിക്കുന്ന ഒരു ചേ...അനോണി ചേട്ടാ..

അങ്ങനെ ഇപ്പോഴും ജീവിക്കുന്ന ഒരു ചേച്ചിയെയും മറ്റൊരു ചേട്ടനെയും ഈയുള്ളവന് അറിയാം. പക്ഷെ ചില സ്ഥലങ്ങളില്‍ അതത്ര എളുപ്പമുള്ള കാര്യമല്ല എന്ന് എനിക്കറിയാം ആദ്യമൊക്കെ ചില്ലറ പ്രശ്നങ്ങള്‍ ഉണ്ടായി ഇപ്പോള്‍ നോര്‍മല്‍, അത്ര തന്നെ.

മുസ്ലിമായാല് പള്ളിയില്‍ പോണം നോമ്പ് നോല്ക്കണം അത്രയൊക്കെ തന്നെ. അതല്ലാത്തവരും ഊണ്ട്. പെണ് കുട്ടികള്‍ മുസ്ലിംഗളായാല് പേരിന് തലയില്‍ തട്ടമിടും ജീവിതം ഏതാണ്ടൊക്കെ പഴയതു പോലെതന്നെ. അല്ലാതെ പര്ദ്ദക്കുള്ലിലൊന്നും ജീവിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.എന്റെ കൂടെ മുമ്പ് ജോലി ചെയ്തിരുന്ന സലീനയെ എനിക്കറിയാം. ഓഫീസില്‍ വന്നിരുന്നത് ബൈക്കില്‍ മോഡേണ്‍ ഡ്രസ്സുമിട്ടാായിരുന്നു. ഇന്നും അങ്ങനെയൊകെ തന്നെ.ആണ് കുട്ടികള്‍ മതം മാറുന്നത് സീരിയസ് ആയിട്ടാണ്. അവര്‍ക്ക് ചില മാറ്റങ്ങള്‍ ഒക്കെ ഉണ്ടാവാറുണ്ട്.അല്‍ഭുത കുട്ടിhttps://www.blogger.com/profile/02957791338334790994noreply@blogger.comtag:blogger.com,1999:blog-8151695010635948136.post-21409974062446738362009-10-15T06:09:37.517-07:002009-10-15T06:09:37.517-07:00തിരിച്ച്, അതായത് ഇസ്ലാമിൽനിന്നു ഹിന്ദുവിലേക്കു മതമ...തിരിച്ച്, അതായത് ഇസ്ലാമിൽനിന്നു ഹിന്ദുവിലേക്കു മതമ്മാറിയ ആരെയെങ്കിലും ജീവിക്കാനനുവദിച്ച കഥ കേട്ടിട്ടുണ്ടോ?Anonymousnoreply@blogger.comtag:blogger.com,1999:blog-8151695010635948136.post-85970850687478061522009-10-14T22:34:38.751-07:002009-10-14T22:34:38.751-07:00പാമരാ
ഇതൊന്നും മതത്തിന് വേണ്ടിയല്ല,. ഈഗോ ക്ലാഷ് മ...പാമരാ

ഇതൊന്നും മതത്തിന് വേണ്ടിയല്ല,. ഈഗോ ക്ലാഷ് മാത്രം.അല്‍ഭുത കുട്ടിhttps://www.blogger.com/profile/02957791338334790994noreply@blogger.comtag:blogger.com,1999:blog-8151695010635948136.post-66245349340715499812009-10-14T13:43:54.759-07:002009-10-14T13:43:54.759-07:00രണ്ടു കാലിലും മന്തുള്ള മന്തന്മാര് വെള്ളത്തിലിറങ്ങ...രണ്ടു കാലിലും മന്തുള്ള മന്തന്മാര് വെള്ളത്തിലിറങ്ങി നിന്ന് പരസ്പരം 'മന്താ.. മന്താ..' എന്നു വിളിക്കുന്നു!

പടച്ചോനേ.. നിനക്കു വേണ്ടിയും നിന്റെ 'മദ'ത്തിനു വേണ്ടിയും പരസ്പരം വെട്ടിച്ചാവുന്നവരെ നീ കാണുന്നില്ലേ? കഷ്ടം! കണക്കെടുക്കാന്‍ നടക്കുന്നു!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-8151695010635948136.post-46853873946218239932009-10-14T08:38:46.960-07:002009-10-14T08:38:46.960-07:00ഇതെല്ലാം നിശേധിക്കാനും സത്യം പുറത്ത് കൊണ്ട് വരാനും...ഇതെല്ലാം നിശേധിക്കാനും സത്യം പുറത്ത് കൊണ്ട് വരാനും ഒരൊറ്റ സഘപരിവാറുകാരനെയും കാണുന്നില്ലല്ലോ ദൈവമേ ...അല്‍ഭുത കുട്ടിhttps://www.blogger.com/profile/02957791338334790994noreply@blogger.comtag:blogger.com,1999:blog-8151695010635948136.post-87360311741739663052009-10-14T03:48:09.490-07:002009-10-14T03:48:09.490-07:00ഇവിടെ പറഞ്ഞ റഹീമ, സത്യനാഥന്, യാസിര്‍ എന്നിവരുടെ ക...ഇവിടെ പറഞ്ഞ റഹീമ, സത്യനാഥന്, യാസിര്‍ എന്നിവരുടെ കാര്യം 100% സത്യമാണ്. ഇവര്‍ എന്റെ അടുത്ത പ്രദേശത്തുള്ളവരാണ്. വ്യക്തിപരമായി അറിയാവുന്നവരും.

റഹീമയുടെ കാര്യമായിരുന്നു പരമ ദയനീയം. സംഘികളുടെ ക്രൂരമര്ദ്ധനഫലമായി മുന്‍വരി പല്ലുകള്‍ അടര്‍ന്ന്, വായില്‍ നിന്നും രക്തം ധാരധാരയായി ഒഴുകിക്കൊണ്ട് അവര്‍ നിന്ന നില്‍പ്പ്... ഇന്നും എന്റെ കണ്ണില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. അവര്‍ക്ക് ശരിയ്ക്ക് നടക്കാനുള്ള, എന്തിന്, നില്‍ക്കാനുള്ള ശേഷിപോലുമുണ്ടായിരുന്നില്ല. നില്പ്പിനിടയില് ഒരു ഭാഗത്തേക്ക് വേച്ചു വേച്ച് വീണു പോയ്ക്കൊണ്ടിരുന്ന അവസ്ഥയിലായിരുന്നു, ഞാന്‍ കാണുമ്പോഴവര്‍.

അവര്‍ക്കെല്ലാം ദൈവം നല്ലത് വരുത്തട്ടെ. നല്ലതു മാത്രം വരുത്തട്ടെ.Abdul Kareemhttp://www.google.comnoreply@blogger.comtag:blogger.com,1999:blog-8151695010635948136.post-54873231638888706542009-10-14T01:51:43.675-07:002009-10-14T01:51:43.675-07:00ഇസ്ലാം ആശ്ലേഷിച്ചവര്‍ക്കെതിരേ തികഞ്ഞ അസഹിഷ്ണുയോടെയ...ഇസ്ലാം ആശ്ലേഷിച്ചവര്‍ക്കെതിരേ തികഞ്ഞ അസഹിഷ്ണുയോടെയാണ് ഹിന്ദുത്വ ഫാഷിസ്റ്റ് സമൂഹം എക്കാലവും പെരുമാറിയിട്ടുള്ളത്. മലപ്പുറം ജില്ലയില്‍ മാത്രം ഇസ്ലാം ജീവിതദര്‍ശനമായി അംഗീകരിച്ച ഒറ്റക്കാരണത്താല്‍ എട്ടു പേരെയാണ് ആര്.എസ്.എസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണങ്ങള്‍ക്കിരയായവര്‍ നിരവധിയാണ്. 1984 ല്‍ ചിരുതക്കുട്ടിയെന്ന പെണ്‍കുട്ടി സ്വമേധയാ ഇസ്ലാം സ്വീകരിക്കുകയും മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ സ്വന്തം ഇഷ്ടപ്രകാരം മുസ്ലീം ജീവിക്കാന്‍ കോടതി അനുവദിക്കുകയും ചെയ്തു. ജഡ്ജിയുടെ ഉത്തരവു പുറത്തുവന്ന ഉടന്‍ ചിരുതക്കുട്ടി എന്ന ആമിനക്കുട്ടിയെ ജഡ്ജിയുടെ കാബിനടുത്തുവച്ച് ആര്‍എസ്എസുകാര്‍ വെട്ടിവീഴ്ത്തി. ഉടനെ അവിടെയുണ്ടായിരുന്ന അഭിഭാഷകന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 1987 ല്‍ മലപ്പുറം ജില്ലയിലെ എടവണ്ണ ചാത്തല്ലൂരില്‍ ഇഷ്ടപ്പെട്ട മുസ്ലിം യുവാവിനെ വിവാഹം ചെയ്യാന്‍ ഒരു ഹിന്ദുയുവതി ഇസ്ലാം സ്വീകരിക്കാന്‍ തയ്യാറായപ്പോള്‍ മഞ്ചേരിക്കു സമീപമുള്ള ഒരു ക്ഷേത്രത്തിലേക്കു തട്ടിക്കൊണ്ടുപോവുകയും ശേഷം ഗുരുതര പരിക്കുകളോടെ യുവതിയെ മെഡിക്കല്‍ കോളജിലെത്തിക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ യുവതി മരിച്ചു. എന്നാല്‍ അസാധാരണ മരണത്തിന് എഫ്.ഐ.ആര്. തയ്യാറാക്കിയെങ്കിലും പിന്നീട് കേസന്വേഷണം മരവിക്കുകയായിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. 1994 ല്‍ തിരൂരങ്ങാടി പോക്കര് സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജിനു കീഴിലുള്ള കോളജില്‍ ഇസ്ലാമിക് ഹിസ്റ്ററി ഐഛികവിഷയമായെടുത്തു പഠിച്ച പന്താരങ്ങാടി സ്വദേശി രാധാമണി എന്ന വിദ്യാര്‍ഥിനി പഠനത്തിന്റെ ഫലമായി ഇസ്ലാമില്‍ ആകൃഷ്ടയായി റഹീമയായി മാറി. ഇസ്ലാമികവിഷയങ്ങളുടെ തുടര്‍ പഠനത്തിന് ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തില്‍ തിരൂരിനടുത്തുണ്ടായിരുന്ന ഒരു സ്ഥാപനത്തില്‍ വിദ്യാര്‍ഥിനി ചേര്‍ന്നു. പിന്നീട് ആര്.എസ്.എസിന്റെ പിന്തുണയോടെ ഹിന്ദുത്വവാദികള്‍ ആസൂത്രിത ആക്രമണത്തിലൂടെ റഹീമയെ (രാധാമണിയെ) തട്ടിക്കൊണ്ടുപോയി. ഇതുവരെ റഹീമയെക്കുറിച്ച് യാതൊരു വിവരവുമില്ല.1997 ല്‍ പത്തനംതിട്ട ജില്ലയിലെ ഉള്‍ഗ്രാമത്തില്‍ നിന്നു ജാതീയമായ ഉച്ചനീചത്വങ്ങളില്‍ പൊറുതിമുട്ടിയ ഒരു കുടുംബം ഇസ്ലാം സ്വീകരിച്ചു. സോമന് എന്ന യുവാവാണ് അതിനു നേതൃത്വം നല്‍കിയിരുന്നത്. അദ്ദേഹം ഷംസുദ്ദീനായി. താമസിച്ചിരുന്ന കുറുമ്പന്‍മൂഴിയില്‍ നിന്ന് ഏതാണ്ട് ആറു കിലോമീറ്റര്‍ നടന്നു ചാത്തന്‍തറയിലെ പള്ളിയിലെത്തിയായിരുന്നു ആ കുടുംബം ജുമുഅ നമസ്കാരം നിര്‍വഹിച്ചിരുന്നത്. പിന്നീടു വര്‍ഷങ്ങളോളം ആര്‍എസ്എസ്. ദംഷ്ട്രകള്‍ അവര്‍ക്കു നേരെ നീണ്ടു. പ്രലോഭനം, ഭീഷണി- അവസാനം ക്രൂരമായ മര്‍ദ്ദനം. ആദിവാസി കുടുംബം ഇസ്ലാം സ്വീകരിച്ച വാര്‍ത്തയറിഞ്ഞ് വി.എച്ച്.പി. ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന കുമ്മനം രാജശേഖരന്,അല്‍ഭുത കുട്ടിhttps://www.blogger.com/profile/02957791338334790994noreply@blogger.com