tag:blogger.com,1999:blog-8151695010635948136.post6869932409668148248..comments2023-03-25T03:23:53.133-07:00Comments on വര്‍ഗ്ഗീയവാദി: മുസ്ലിം ബാങ്കും ഹിന്ദു ബാങ്കുംഅല്ഭുത കുട്ടിhttp://www.blogger.com/profile/02957791338334790994noreply@blogger.comBlogger2125tag:blogger.com,1999:blog-8151695010635948136.post-3832654474213776492009-11-05T03:46:44.951-08:002009-11-05T03:46:44.951-08:00ബലിയ ഒരു ഒഫ്ഫെരയ്.. ആറെസ്സെസ്സ് കെസിബിസി പെങ്കുട്ട...ബലിയ ഒരു ഒഫ്ഫെരയ്.. ആറെസ്സെസ്സ് കെസിബിസി പെങ്കുട്ട്യൊള്ക്കു മാത്രം. ലിമിട്ടെഡ് ഒഫ്ഫെറാ. ഞമ്മള് ബെക്കും മൊബെലും ഉള്ള മൊഞ്ചുള്ള ഒരു ലവ് ജിഹാദി ആണ്, അയിന്റെ കൊയികൊട്ടെ പ്രെസിഡെന്റ് ആണ്... ഞമ്മലെ പ്രേമിച്ചാന് പറ്റിണെ ഒര് പെണ്ണിനെ മേണം. ഒരാഴ്ച്ചക്കുള്ളില്‍ വീഴാന്‍ റെഡിയായവര് മാത്രം ബന്ധപ്പെടുക..

ബീണ് കയിഞ്ഞാ ഒരായിച്ചെക്കുള്ളില് ഞ്ഞമ്മള് മലബാറിലെ ഒര് മസാജ്ജിങ് പാര്‍ലറില്‍ ബെച്ച് മതം മാറ്റും(ഐഡിയ തന്നതിന് ജന്മഭൂമിക്ക് ഒര് ടാങ്ക്സ് ഇണ്ടിട്ടൊ). ആതും കയിഞ്ഞാ പാകിസ്താനിക്ക് റെഡ് സ്റ്റ്രീട്ട്ക്ക് ഒര് വിസെം തരാം.(അയിനും പിഡിച്ചൊ ഒര് ടാങ്ക്സ്)

ഇന്നാലും ഇന്റെ ആറെസ്സെസ്സ് കെസിബിസി ബെഡെക്കന് സക്ക്യേയ്.. ഇങങള്ക്ക് ബെഡെക്കാക്കി അരൂക്കാക്കാന് ഉള്ള പൂതി മനസ്സിലു ബെച്ചാമതി. സ്വന്തം പെങ്കുട്ട്യാളുടെ ബെല ഒരു ബെക്കിലൊതിക്കിയെല്ലെ. നമ്മടെ വെള്ളാപ്പള്ളിന്റെ കുട്ട്യാല്ക്ക് അയിലും ബെല ഇണ്ട്. മൂപ്പരനാട്ടില് നാല് ലച്ചാ ഒഫ്ഫ്ര്Anonymousnoreply@blogger.comtag:blogger.com,1999:blog-8151695010635948136.post-75265226253592666002009-11-01T09:06:28.075-08:002009-11-01T09:06:28.075-08:00ഇനി രാമന് ബാങ്കുകളും വേണം നമുക്ക് അതായത് ഹിന്ദു ബ...ഇനി രാമന് ബാങ്കുകളും വേണം നമുക്ക് അതായത് ഹിന്ദു ബാങ്ക്. മുസ്ലീംഗള്‍ മാത്രം ഇസ്ലാമിക് ബാങ്ക് എന്നും പറഞ്ഞ് ഓരോന്ന് തുടാങ്ങിയാല്‍ ഇത് ശരിയാവില്ല. ഇത് വെറും ന്യൂന പക്ഷ പ്രീണനം മാത്രം. ഇസ്ലാമിക് ബാങ്കിംഗ് സിസ്റ്റം ലോകത്ത് മൊത്തതില്‍ ചര്‍ച്ചാ വിഷയമായതു നിരവധി രാജ്യങ്ങള്‍ അതില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടും ഉണ്ട്.എന്നാല്‍ ഇതിന് പകരമായി ഹിന്ദു ബാങ്കിംഗും വേണം എന്നാണ് എന്റെ അഭിപ്രായം. പേര് ആര്‍ഷ ഭാരതാ ബാങ്ക്സ് എന്നോ രാമാ ബാങ്ക്സ് എന്നോ ആക്കി മാറ്റാം. ബാങ്കിലെ ഓരോ സ്ഥാനത്തിലും വേണം ഓരോ ഹിന്ദു പേരുകള്‍. മാനേജര്‍ ലക്ഷമണ് എന്നും, കസ്റ്റമര്‍ സര്‍വീസ് സീത എന്നും, കടം എടുക്കുന്ന ആളെ ഊര്‍മിള എന്നും ഫീല്‍ഡ് സ്റ്റാഫിന് മന്ഥര എന്നും പേര് കൊടുക്കാം. ബാങ്ക് ഫെസിലിറ്റികള്‍ക്ക് കൈകേയി എന്നും പേര് കൊടുക്കാം. ദീര്‍ഘകാല വായ്പ്കള്‍ക്ക് വനവാസക്കാലം എന്നര്‍ഥം വരുന്ന സംസ്ക്യത പദങ്ങള്‍ കൊടുക്കാം.

ഒരാള്‍ ലോണെടുക്കുകയാണെങ്കില്‍ അതിന് സ്വയംവര്‍ എന്ന് പറയാം. എന്നാല്‍ അയാള്‍ പലിശ കൊടുത്ത് മുടിഞ്ഞ് പാപ്പരാകുകയാണെങ്കില്‍ ലോണ്‍ എഴുതിതള്ളൂന്നത് സീതയെ രാമന് അവര്‍കള്‍ കാട്ടില്‍ ഉപേക്ഷിക്കുന്നതു പോലെയുള്ള ആശയങ്ങളോട് പൊരുത്തപ്പെടുന്നതായിരിക്കണം. നിക്ഷേപക സമാഹരത്തിന് അശ്വമേധം എന്നാണ് വിളിക്കേണ്ടത്.

ആര്‍ഷ ഭാരത പുഴുത്ത ജാതിവെറിയുടെ കൂത്തരങ്ങായ ഭാരത്തിന്റെ ഏത് ഹിന്ദു മോഡലാണ് സംഘപരിവാരത്തിന് ഇസ്ലാമിക് ബാങ്കിംഗിന് പകരമായി അവതരിപ്പിക്കാനുള്ളത്. ജാതി ചിന്തയാലും സവര്‍ണ പീഡനം കൊണ്ട് പൊറുതി മുട്ടിയ ജനതകക്ക് ആശ്വാസമായിട്ടായിരുന്നു മറ്റ് മതങ്ങള്‍ ഇന്ത്യയിലേക്ക് വന്നത്. ബുദ്ധമതത്തെ പോലെയുള്ള മതക്കാരെ കൊന്നും കൊലവിളീച്ചും മറ്റ് മതക്കാരെ ആവും വിധം ഉപദ്രവിച്ചും കൊടിരുന്നെങ്കിലും ആര്‍ഷ ഭാരതക്കാര്‍ പറയുമ്മ സവര്‍ണ ഹിന്ദു മതം ക്ഷയിച്ചു കൊണ്ടിരിക്കുന്നു. ബ്രാഹ്മണനെ ഊട്ടിയാല്‍ മോക്ഷം കിട്ടും എന്നും പറഞ്ഞ് ആളുകളെ പറ്റിക്കുന്ന കാലം കഴിഞ്ഞൂ എന്ന് ഇനിയെങ്കിലും ചാലകുമാര്‍ അറിയണമെന്ന് ദയവായി അഭ്യര്‍ഥിക്കുന്നു.അല്‍ഭുത കുട്ടിhttps://www.blogger.com/profile/02957791338334790994noreply@blogger.com