
നമ്മെ പോലെ തന്നെ ജീവിതത്തിന്റെ ഒരറ്റം മറ്റേ അറ്റത്തേക്ക് കൊണ്ടു പ്പൊവുന്നതിനിടയില്‍ മറ്റുള്ളവരുടെ തിരിക്കിനിടയില്‍. കുരുക്കിലകപ്പെട്ട് പോയ ജീവിതം. ഉദ്വോഗ ജനകമായ നിമിശങ്ങള്‍. ജീവിതത്തിന്റെയും മരണത്തിനുമിടയില്‍ വഴുതി വീണ ജീവിതം. ദയനീയ നിശ്വാസങ്ങളില്‍ പെട്ട് ജീവിതത്തിന്റെ കറുത്ത അധ്യായങ്ങളുടെ 8 ബോഗികള്‍ കടന്നു പോയപ്പോള്‍ എന്ത് സംഭവിച്ചു എന്ന് അറിയുവാന്‍ അടുത്ത പോസ്റ്റ് കാണൂ.
(ഇ മെയില്‍ ഫോര്‍വേഡായി കിട്ടിയത്)
No comments:
Post a Comment