
ഒരു ജന്മമല്ല എട്ടു ജന്മങ്ങള്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസം. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇളക്കങ്ങളും ആവേശവുമാണ് വേണ്ടതെന്ന് നമുക്കറിയാം. പക്ഷെ ഇവിടെ വേണ്ടത് അനങ്ങാതിരിക്കലാണെന്ന്. കണ്ടു നിന്നവര്‍ പറഞ്ഞു. അനങ്ങാതെ നിന്നു. തീര്‍ന്നില്ല. എട്ടു ബോഗികള്‍ക്ക് ശേഷം വീണ്ടും വന്നു 12 ബോഗികളുമായി മറ്റൊരു പരീക്ഷണം. പിന്നെയും നിശ്ചലമായ നില്‍പ്പ്. ഒടുവില്‍ ജീവിതം ഒരു മരുപച്ചപോലെ വീണ്ടും പൂത്തു. ബോഗികള്‍ തീര്‍ത്ത കടങ്കഥക്കൊടുവില്‍ അയാള്‍ ആന്ദകണ്ണീര്‍ വാര്‍ത്തു.
കണ്ട് നിന്ന് കൂടെ നിന്നവര്‍ക്കും, നമ്മുടെ റെയില്‍ വെയുടെ കണിശതക്കും നമുക്ക് നന്ദി പറയാം.
ഒരു ജന്മമല്ല എട്ടു ജന്മങ്ങള്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസം. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇളക്കങ്ങളും ആവേശവുമാണ് വേണ്ടതെന്ന് നമുക്കറിയാം. പക്ഷെ ഇവിടെ വേണ്ടത് അനങ്ങാതിരിക്കലാണെന്ന്. കണ്ടു നിന്നവര്‍ പറഞ്ഞു. അനങ്ങാതെ നിന്നു. തീര്‍ന്നില്ല
ReplyDelete