എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Sunday, April 12, 2009

മഹാ പുലികള്‍ അഥവാ (എം.പി)

ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. എന്റെ പ്രവചനങ്ങള്‍ എല്ലാം പൂര്‍ണമായി പാളിപ്പോയി എന്ന് പറയാന് വയ്യ എങ്കിലും.



ചില കാര്യങ്ങള്‍ പറാഞ്ഞോട്ടെ.



1.രാഷ്ട്രീയത്തില്‍ എന്‍ ഡി എഫ് പോലുള്ള വര്‍ഗ്ഗീയ ശക്തികളുടെ സ്വാധീനം വര്‍ദ്ദിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്.



2. കോലീബി സര്‍ക്കസ് വീണ്ടും രംഗത്ത്



3. സിപിഐ എന്ന കുളയട്ടയെ പുറത്താക്കാന്‍ സിപീ എം ഇനിയും ആലോചിക്കാന്‍ വൈകി ക്കൂട . വെളിയത്തിന്റെ അവസാന വാര്‍ത്താ സമ്മേളനത്തിലെ വെല്ലു വിളി ഇവിടെ തെളിയുന്നു.



4. സി.പി.എം നുള്ളീലെ പാളയത്തില്‍ പട ഇനിയും കാണാതിരുന്നു കൂട.



5. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ യുഡീഫിന് വെറും 1 സീറ്റായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈ തെരെഞ്ഞെടുപ്പില്‍ 4 കിട്ടി എന്നതില്‍ ഇടത് പക്ഷത്തിന് ആശ്വസിക്കാം.




സതീദേവി (വടകര)


രാജേഷ് (പാലക്കാട് )




















റിയാസ് (കോഴിക്കോട്), സിന്ധു ജോയ് (എറണാകുളം) സു.കുറുപ്പ് (കോട്ടയം), യു.പി.ജോസഫ് (ചാലകുടി)








പി.കരുണാകരന്‍ (കാസര്‍ ഗോഡ്)




പി.കെ.ബിജു (ആലത്തൂര്‍)






പീതാംബര കുറുപ്പ് (കൊല്ലം)




പി.സി.ചാക്കോ (ത്യശ്ശൂര്‍)













(ഐ.ഷാനവാസ് ,വയനാട്)











( കെ.എസ്.മനോജ് , ആലപ്പുഴ)















കൊടികുന്നേല്‍ സുരേഷ് (മാവേലിക്കര)











കെ.അനന്ത ഗോപന്‍ (പത്തനം തിട്ട) രാഗേഷ് (കണ്ണൂര്‍)









ഫ്രാന്‍സിസ് ജോര്‍ജ്ജ് (ഇടുക്കി)






ഇടി ബഷീര്‍ (പൊന്നാനി)





സമ്പത്ത് (ആറ്റിങ്ങല്‍)






ഇ അഹമ്മദ് (മലപ്പുറം )












ശശി തരൂര്‍ (തിരുവനന്ത പുരം)


(ഫോട്ടോ ഇല്ലാതെ ഇസ്രായേല്‍ കൊക്കകോള കാന്‍ഡിഡേറ്റ് )






ആകെ മൊത്തം 12 സീറ്റ് ഇടത് പക്ഷം, യു.ഡി.എഫ് 8 (2 ലീഗ് അടക്കം)




ശുഭം...... ഇനി എല്ലാ കണ്ണുകളും കേന്ദ്രത്തിലേക്ക്....

5 comments:

  1. ഏപ്രില്‍ 18 ആരും മറക്കാനിടയില്ല. ബാല ചന്ദ്രമേനോന്റെ പടം. അതിന് ശേഷം അങ്ങേര് തന്നെ ഏപ്രില്‍ 19 എന്ന പടം കൂടി ഇറക്കിയെങ്കിലും സംഭവം പാളിപ്പോയി. വിജയിച്ചില്ല. പക്ഷെ ഏപ്രില്‍ 16 എന്ന ദിവസവും ഇപ്പോള്‍ ആരും മറക്കുമെന്ന് തോന്നുന്നില്ല. വോട്ടര്‍ ലിസ്റ്റില്‍ പെരുള്ള എല്ലാ ജനങ്ങളും അന്നേ ദിവസം തൊട്ടടുത്ത സ്കൂളിലോ , അല്ലെങ്കിലും ഏതെങ്കിലും പൊതു സ്ഥാപനങ്ങളിലോ ചെന്ന് ചൂണ്ടാണി വിരലിലോ മറ്റോ മഷി കുടഞ്ഞ് വോട്ട് ചെയ്ത് ‘ ഞങ്ങളും ലോകത്തിലെ എണ്ണം പറഞ്ഞ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുത്ത് ............................ആകെ മൊത്തം 12 സീറ്റ് ഇടത് പക്ഷം, യു.ഡി.എഫ് 8 (2 ലീഗ് അടക്കം)
    ശുഭം...... ഇനി എല്ലാ കണ്ണുകളും കേന്ദ്രത്തിലേക്ക്....

    ReplyDelete
  2. കാത്തിരുന്ന് കാണാം.. എന്തായാലും ഈ ധൈര്യം സമ്മതിച്ചിരിക്കുന്നു.
    ഇങ്ങിനെ തോത്ക്കാനുള്ളവരെ ജയിക്കുന്നവരായും ജയിക്കുമെന്ന് കരുതുന്നവരെ തോത്പ്പിചുമുള്ള ഈ പരിപാടി കൊള്ളാം..

    മെയ് 16 നു നോക്കാം അല്ലേ :)

    ReplyDelete
  3. ഹ ഹ ഹ, ഈ ബഷീര്‍ജിയുടെ ഒരു കാര്യം. അവസാന ചിത്രങ്ങളില്‍ ഇവരെല്ലാവരും ചിരിക്കും. കട്ടായം !!!

    ReplyDelete
  4. കൊല്ലം പി. രാജേന്ദ്രനായിരിക്കും... മൂന്ന് തരം... :) [മേയ് പതിനാറിന് വീണ്ടും വരാം]

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......