എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Tuesday, October 13, 2009

മനോരമയുടെ വാസ്തു


(ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കൂ)

വാസ്തു എന്നോ വസ്തു എന്നോ സത്യത്തില്‍ ഈ സംഗതികള്‍ എന്താണെന്ന് ഈ കുട്ടിക്കറിയില്ല. വീട് വെക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിയെത്തുന്നത് വാസ്തു എന്ന സംഗതി ആണല്ലോ വീട്ടില്‍ സമാധാനം ഉണ്ടാകുമോ, ഐശ്വര്യം ഉണ്ടാകുമോ, അകാല മരണം ഉണ്ടാകുമോ എന്നൊക്കെ തീരുമാനിക്കുന്നത് വാസ്തു ശാസ്ത്രം അനുസരിച്ചാണത്രെ , ഇതറിയുന്ന പുലികള്‍ കണക്കുകള്‍ തയ്യാറാക്കി തരും അതനുസരിച്ച് വീട് പണിയുക. എന്നാല്‍ ശുഭം. നമുക്ക് വാസ്തു അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിക്കുക.അല്ലെങ്കില്‍ ഇതാ ഇതുപോലെ മനോരമ വായിച്ഛ് മനസ്സിലാക്കുക. ആരാധനാലയങ്ങളുടെ അടുത്ത് അതിനേക്കാള്‍ ഉയരത്തിലും വീട് പണിയാമോ ?? മനോരമ നല്‍കിയ രണ്ട് ‍ ഏതാണ് നമ്മള്‍ വിശ്വസിക്കേണ്ടത് എന്ന് നിങ്ങള്‍ പറയൂ. ഒരിടത്ത് പറയുന്നു ആരാധനാലയത്തേക്കാള്‍ ഉയരത്തില്‍ വീട് പാടില്ല എന്ന് അടുത്തതില്‍ പറയുന്നു അങ്ങനെ ആയാല്‍ യാതൊരു പ്രശ്നവുമില്ല എന്ന്. ഓരോന്ന് കാച്ചി വിടുമ്പോള്‍ ആരാണ് ഇതൊക്കെ വായിച്ച് നോക്കുന്നതല്ലേ

1 comment:

  1. വാസ്തു എന്നോ വസ്തു എന്നോ സത്യത്തില്‍ ഈ സംഗതികള്‍ എന്താണെന്ന് ഈ കുട്ടിക്കറിയില്ല. വീട് വെക്കാന്‍ ആലോചിക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിയെത്തുന്നത് വാസ്തു എന്ന സംഗതി ആണല്ലോ വീട്ടില്‍ സമാധാനം ഉണ്ടാകുമോ, ഐശ്വര്യം ഉണ്ടാകുമോ, അകാല മരണം ഉണ്ടാകുമോ എന്നൊക്കെ തീരുമാനിക്കുന്നത് വാസ്തു ശാസ്ത്രം അനുസരിച്ചാണത്രെ , ഇതറിയുന്ന പുലികള്‍ കണക്കുകള്‍ തയ്യാറാക്കി തരും അതനുസരിച്ച് വീട് പണിയുക. എന്നാല്‍ ശുഭം. നമുക്ക് വാസ്തു അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിക്കുക.അല്ലെങ്കില്‍ ഇതാ ഇതുപോലെ മനോരമ വായിച്ഛ് മനസ്സിലാക്കുക. ആരാധനാലയങ്ങളുടെ അടുത്ത് അതിനേക്കാള്‍ ഉയരത്തിലും വീട് പണിയാമോ ?? മനോരമ നല്‍കിയ രണ്ട് ‍ ഏതാണ് നമ്മള്‍ വിശ്വസിക്കേണ്ടത് എന്ന് നിങ്ങള്‍ പറയൂ. ഒരിടത്ത് പറയുന്നു ആരാധനാലയത്തേക്കാള്‍ ഉയരത്തില്‍ വീട് പാടില്ല എന്ന് അടുത്തതില്‍ പറയുന്നു അങ്ങനെ ആയാല്‍ യാതൊരു പ്രശ്നവുമില്ല എന്ന്. ഓരോന്ന് കാച്ചി വിടുമ്പോള്‍ ആരാണ് ഇതൊക്കെ വായിച്ച് നോക്കുന്നതല്ലേ ??

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......