എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Tuesday, September 8, 2009

ശശി രാജാവേ ,സാര്‍ നിങ്ങള്‍ ഏത് രാജ്യത്താണ് ജീവിക്കുന്നത് ??കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ എന്ന കോടീശ്വരനായ മന്ത്രിക്ക് ജിമ്മും , സ്വകാര്യതയും വേണമത്രെ. മറ്റ് മന്ത്രിമാര്‍ക്കും ഇത് രണ്ടും ഇല്ലാത്തതിനാല്‍ അവരുടെ കുളീക്കുന്നതു ഒന്നും രണ്ടുമിന്റെയും എല്ലാ ഫോട്ടോയും ടിവിയിലും പത്രത്തിലും വരുന്നു. ആയത് കൊണ്ട് ശശി തരൂര്‍ എന്ന പഴയ കൊക്ക കോള ഉദ്യോഗസ്ഥന്‍ ദിനം പ്രതി പതിനായിരങ്ങള്‍ ചിലവ് വരുന്ന പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ തന്നെ അന്തിയുറങ്ങണം.
സര്‍ ദിവസം 20 രൂപ പോലും വരുമാനമില്ലാത്ത കോടികള്‍ നരകിക്കുന്ന ഈ നാട്ടില്‍ താങ്കളെ പോലുള്ള മന്ത്രിമാരുടെ സ്വകാര്യതകള്‍ തീര്‍ച്ചയായും വിലപ്പെട്ടതാണ്. സാര്‍ ഇവിടെ യുള്ള പട്ടിണീ പ്പാവങ്ങളെ നിങ്ങള്‍ പരിഗണിക്കേണ്ടതില്ല. പക്ഷെ അവരുടെ നേരെ “ കീഴ് വായു “ വിടരുത് അങ്ങനെയെങ്കിലും അപമാനിക്കാതിരിക്കൂ.

1 comment:

  1. കേന്ദ്ര സഹമന്ത്രി ശശി തരൂര്‍ എന്ന കോടീശ്വരനായ മന്ത്രിക്ക് ജിമ്മും , സ്വകാര്യതയും വേണമത്രെ. മറ്റ് മന്ത്രിമാര്‍ക്കും ഇത് രണ്ടും ഇല്ലാത്തതിനാല്‍ അവരുടെ കുളീക്കുന്നതു ഒന്നും രണ്ടുമിന്റെയും എല്ലാ ഫോട്ടോയും ടിവിയിലും പത്രത്തിലും വരുന്നു. ആയത് കൊണ്ട് ശശി തരൂര്‍ എന്ന പഴയ കൊക്ക കോള ഉദ്യോഗസ്ഥന്‍ ദിനം പ്രതി പതിനായിരങ്ങള്‍ ചിലവ് വരുന്ന പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ തന്നെ അന്തിയുറങ്ങണം.
    സര്‍ ദിവസം 20 രൂപ പോലും വരുമാനമില്ലാത്ത കോടികള്‍ നരകിക്കുന്ന ഈ നാട്ടില്‍ താങ്കളെ പോലുള്ള മന്ത്രിമാരുടെ സ്വകാര്യതകള്‍ തീര്‍ച്ചയായും വിലപ്പെട്ടതാണ്. സാര്‍ ഇവിടെ യുള്ള പട്ടിണീ പ്പാവങ്ങളെ നിങ്ങള്‍ പരിഗണിക്കേണ്ടതില്ല. പക്ഷെ അവരുടെ നേരെ “ കീഴ് വായു “ വിടരുത് അങ്ങനെയെങ്കിലും അപമാനിക്കാതിരിക്കൂ

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......