എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Thursday, November 19, 2009

സനാതന ഹിന്ദു ധര്‍മ പരിപാലനം

ഹിന്ദു ഐക്യവേദി മാര്‍ച്ച് പോലീസ് തടഞ്ഞു

കോഴിക്കോട്: മുഖദാറിലെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലേക്ക് ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോകുകയായിരുന്ന പ്രവര്‍ത്തകര്‍ പട്ടാളം പള്ളിക്ക് നേരെ കല്ലെറിഞ്ഞ് രണ്ട് ജനാലചില്ലുകള്‍ തകര്‍ത്തു. പളളിക്ക് ചുറ്റും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

2 comments:

 1. കോഴിക്കോട്: മുഖദാറിലെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലേക്ക് ഹിന്ദു ഐക്യ വേദിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രകടനം കഴിഞ്ഞ് പിരിഞ്ഞ് പോകുകയായിരുന്ന പ്രവര്‍ത്തകര്‍ പട്ടാളം പള്ളിക്ക് നേരെ കല്ലെറിഞ്ഞ് രണ്ട് ജനാലചില്ലുകള്‍ തകര്‍ത്തു. പളളിക്ക് ചുറ്റും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

  ReplyDelete
 2. സ്നേഹ സലാം, നല്ല നമസ്കാരം.....
  അവിവേകം എങ്കില്‍ സഹ്രദയ മനസ്സേ ക്ഷമിക്കൂ...
  തിരക്കിന്ന് അവധി നല്‍കുന്ന സമയങ്ങളില്‍ അല്പ നേരം,,,
  'നാട്ടെഴുത്ത്' എന്ന സംരഭത്തില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
  ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ....
  pls join:www.kasave.ning.com

  ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......