എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Sunday, November 1, 2009

മുസ്ലിം ബാങ്കും ഹിന്ദു ബാങ്കും

ഇസ്ലാമിക് ബാങ്കിനെതിരെ സംഘ് പരിവാര്‍

കൊച്ചി: ഇസ്ലാമിക് ബാങ്കിംഗിനെതിരെ സംഘ് പരിവാര്‍ ശക്തികള്‍ രംഗത്ത്.

ഇസ്ലാമിക് ബാങ്കിന് അനുമതി നല്‍കുകവഴി സംസ്ഥാന സര്‍ക്കാര്‍ മതേതര മൂല്യങ്ങളെ തകര്‍ക്കുകയാണെന്ന് തൃശൂരില്‍ ചേര്‍ന്ന ആര്‍.എസ്.എസ് സംസ്ഥാന ഭാരവാഹി യോഗം ആരോപിച്ചു. ഇസ്ലാമിക് ബാങ്കിന് അംഗീകാരത്തിനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ ഇന്നലെ എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇസ്ലാമിക് ബാങ്ക് സംബന്ധിച്ച് ഉത്തരവ് ഇറക്കുകവഴി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് നേതൃത്വം നല്‍കിയത് മന്ത്രിമാരായ ഡോ. തോമസ് ഐസക്കും എളമരം കരീമുമാണെന്നാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറിയുടെ ആരോപണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് സംസ്ഥാന സര്‍ക്കാറിന് കീഴിലെ കെ.എസ്.ഐ.ഡി.സിക്ക് 11 ശതമാനം ഓഹരി നല്‍കുന്നത് പ്രശ്നം സൃഷ്ടിക്കും. ഇസ്ലാമിക് ബാങ്കിംഗ് സഹകരണ ബാങ്കിംഗ് സംവിധാനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മത വിഭാഗത്തിന്റെ സംഘടിത വോട്ട് നേടുന്നതിന്റെ ഭാഗമാണിതെന്നും എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും കുടുംബയോഗങ്ങളിലും ഉത്തരവിന്റെ കോപ്പി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പണത്തിന്റെ ഉറവിടം, വിനിമയരീതി എന്നിവ എന്തായിരിക്കും എന്ന് വ്യക്തമല്ലാത്ത സാഹചര്യത്തില്‍ കള്ളപ്പണം വെളുപ്പിക്കാനും ഭീകരവാദത്തെ സഹായിക്കാനുമുള്ള ഉപാധിയായി ബാങ്ക് മാറാം എന്ന് ആര്‍.എസ്.എസ് ആരോപിച്ചു. നിയമനടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ദക്ഷിണ ക്ഷേത്ര കാര്യവാഹ് എ.ആര്‍. മോഹനന്‍, പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, സഹപ്രാന്തസംഘചാലക് അഡ്വ. കെ.കെ. ബലറാം, പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു.
============================================

ഇനി രാമന്‍ ബാങ്കുകളും വേണം നമുക്ക് അതായത് ഹിന്ദു ബാങ്ക്. മുസ്ലീംഗള്‍ മാത്രം ഇസ്ലാമിക് ബാങ്ക് എന്നും പറഞ്ഞ് ഓരോന്ന് തുടാങ്ങിയാല്‍ ഇത് ശരിയാവില്ല. ഇത് വെറും ന്യൂന പക്ഷ പ്രീണനം മാത്രം. ഇസ്ലാമിക് ബാങ്കിംഗ് സിസ്റ്റം ലോകത്ത് മൊത്തതില്‍ ചര്‍ച്ചാ വിഷയമായതു നിരവധി രാജ്യങ്ങള്‍ അതില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടും ഉണ്ട്.എന്നാല്‍ ഇതിന് പകരമായി ഹിന്ദു ബാങ്കിംഗും വേണം എന്നാണ് എന്റെ അഭിപ്രായം. പേര് ആര്‍ഷ ഭാരതാ ബാങ്ക്സ് എന്നോ രാമാ ബാങ്ക്സ് എന്നോ ആക്കി മാറ്റാം. ബാങ്കിലെ ഓരോ സ്ഥാനത്തിലും വേണം ഓരോ ഹിന്ദു പേരുകള്‍. മാനേജര്‍ ലക്ഷമണ്‍ എന്നും, കസ്റ്റമര്‍ സര്‍വീസ് സീത എന്നും, കടം എടുക്കുന്ന ആളെ ഊര്‍മിള എന്നും ഫീല്‍ഡ് സ്റ്റാഫിന് മന്ഥര എന്നും പേര് കൊടുക്കാം. ബാങ്ക് ഫെസിലിറ്റികള്‍ക്ക് കൈകേയി എന്നും പേര് കൊടുക്കാം. ദീര്‍ഘകാല വായ്പ്കള്‍ക്ക് വനവാസക്കാലം എന്നര്‍ഥം വരുന്ന സംസ്ക്യത പദങ്ങള്‍ കൊടുക്കാം.

ഒരാള്‍ ലോണെടുക്കുകയാണെങ്കില്‍ അതിന് സ്വയംവര്‍ എന്ന് പറയാം. എന്നാല്‍ അയാള്‍ പലിശ കൊടുത്ത് മുടിഞ്ഞ് പാപ്പരാകുകയാണെങ്കില്‍ ലോണ്‍ എഴുതിതള്ളൂന്നത് സീതയെ രാമന്‍ അവര്‍കള്‍ കാട്ടില്‍ ഉപേക്ഷിക്കുന്നതു പോലെയുള്ള ആശയങ്ങളോട് പൊരുത്തപ്പെടുന്നതായിരിക്കണം. നിക്ഷേപക സമാഹരത്തിന് അശ്വമേധം എന്നാണ് വിളിക്കേണ്ടത്.

ആര്‍ഷ ഭാരത പുഴുത്ത ജാതിവെറിയുടെ കൂത്തരങ്ങായ ഭാരത്തിന്റെ ഏത് ഹിന്ദു മോഡലാണ് സംഘപരിവാരത്തിന് ഇസ്ലാമിക് ബാങ്കിംഗിന് പകരമായി അവതരിപ്പിക്കാനുള്ളത്. ജാതി ചിന്തയാലും സവര്‍ണ പീഡനം കൊണ്ട് പൊറുതി മുട്ടിയ ജനതകക്ക് ആശ്വാസമായിട്ടായിരുന്നു മറ്റ് മതങ്ങള്‍ ഇന്ത്യയിലേക്ക് വന്നത്. ബുദ്ധമതത്തെ പോലെയുള്ള മതക്കാരെ കൊന്നും കൊലവിളീച്ചും മറ്റ് മതക്കാരെ ആവും വിധം ഉപദ്രവിച്ചും കൊടിരുന്നെങ്കിലും ആര്‍ഷ ഭാരതക്കാര്‍ പറയുമ്മ സവര്‍ണ ഹിന്ദു മതം ക്ഷയിച്ചു കൊണ്ടിരിക്കുന്നു. ബ്രാഹ്മണനെ ഊട്ടിയാല്‍ മോക്ഷം കിട്ടും എന്നും പറഞ്ഞ് ആളുകളെ പറ്റിക്കുന്ന കാലം കഴിഞ്ഞൂ എന്ന് ഇനിയെങ്കിലും ചാലകുമാര്‍ അറിയണമെന്ന് ദയവായി അഭ്യര്‍ഥിക്കുന്നു.

2 comments:

 1. ഇനി രാമന്‍ ബാങ്കുകളും വേണം നമുക്ക് അതായത് ഹിന്ദു ബാങ്ക്. മുസ്ലീംഗള്‍ മാത്രം ഇസ്ലാമിക് ബാങ്ക് എന്നും പറഞ്ഞ് ഓരോന്ന് തുടാങ്ങിയാല്‍ ഇത് ശരിയാവില്ല. ഇത് വെറും ന്യൂന പക്ഷ പ്രീണനം മാത്രം. ഇസ്ലാമിക് ബാങ്കിംഗ് സിസ്റ്റം ലോകത്ത് മൊത്തതില്‍ ചര്‍ച്ചാ വിഷയമായതു നിരവധി രാജ്യങ്ങള്‍ അതില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടും ഉണ്ട്.എന്നാല്‍ ഇതിന് പകരമായി ഹിന്ദു ബാങ്കിംഗും വേണം എന്നാണ് എന്റെ അഭിപ്രായം. പേര് ആര്‍ഷ ഭാരതാ ബാങ്ക്സ് എന്നോ രാമാ ബാങ്ക്സ് എന്നോ ആക്കി മാറ്റാം. ബാങ്കിലെ ഓരോ സ്ഥാനത്തിലും വേണം ഓരോ ഹിന്ദു പേരുകള്‍. മാനേജര്‍ ലക്ഷമണ്‍ എന്നും, കസ്റ്റമര്‍ സര്‍വീസ് സീത എന്നും, കടം എടുക്കുന്ന ആളെ ഊര്‍മിള എന്നും ഫീല്‍ഡ് സ്റ്റാഫിന് മന്ഥര എന്നും പേര് കൊടുക്കാം. ബാങ്ക് ഫെസിലിറ്റികള്‍ക്ക് കൈകേയി എന്നും പേര് കൊടുക്കാം. ദീര്‍ഘകാല വായ്പ്കള്‍ക്ക് വനവാസക്കാലം എന്നര്‍ഥം വരുന്ന സംസ്ക്യത പദങ്ങള്‍ കൊടുക്കാം.

  ഒരാള്‍ ലോണെടുക്കുകയാണെങ്കില്‍ അതിന് സ്വയംവര്‍ എന്ന് പറയാം. എന്നാല്‍ അയാള്‍ പലിശ കൊടുത്ത് മുടിഞ്ഞ് പാപ്പരാകുകയാണെങ്കില്‍ ലോണ്‍ എഴുതിതള്ളൂന്നത് സീതയെ രാമന്‍ അവര്‍കള്‍ കാട്ടില്‍ ഉപേക്ഷിക്കുന്നതു പോലെയുള്ള ആശയങ്ങളോട് പൊരുത്തപ്പെടുന്നതായിരിക്കണം. നിക്ഷേപക സമാഹരത്തിന് അശ്വമേധം എന്നാണ് വിളിക്കേണ്ടത്.

  ആര്‍ഷ ഭാരത പുഴുത്ത ജാതിവെറിയുടെ കൂത്തരങ്ങായ ഭാരത്തിന്റെ ഏത് ഹിന്ദു മോഡലാണ് സംഘപരിവാരത്തിന് ഇസ്ലാമിക് ബാങ്കിംഗിന് പകരമായി അവതരിപ്പിക്കാനുള്ളത്. ജാതി ചിന്തയാലും സവര്‍ണ പീഡനം കൊണ്ട് പൊറുതി മുട്ടിയ ജനതകക്ക് ആശ്വാസമായിട്ടായിരുന്നു മറ്റ് മതങ്ങള്‍ ഇന്ത്യയിലേക്ക് വന്നത്. ബുദ്ധമതത്തെ പോലെയുള്ള മതക്കാരെ കൊന്നും കൊലവിളീച്ചും മറ്റ് മതക്കാരെ ആവും വിധം ഉപദ്രവിച്ചും കൊടിരുന്നെങ്കിലും ആര്‍ഷ ഭാരതക്കാര്‍ പറയുമ്മ സവര്‍ണ ഹിന്ദു മതം ക്ഷയിച്ചു കൊണ്ടിരിക്കുന്നു. ബ്രാഹ്മണനെ ഊട്ടിയാല്‍ മോക്ഷം കിട്ടും എന്നും പറഞ്ഞ് ആളുകളെ പറ്റിക്കുന്ന കാലം കഴിഞ്ഞൂ എന്ന് ഇനിയെങ്കിലും ചാലകുമാര്‍ അറിയണമെന്ന് ദയവായി അഭ്യര്‍ഥിക്കുന്നു.

  ReplyDelete
 2. ബലിയ ഒരു ഒഫ്ഫെരയ്.. ആറെസ്സെസ്സ് കെസിബിസി പെങ്കുട്ട്യൊള്‍ക്കു മാത്രം. ലിമിട്ടെഡ് ഒഫ്ഫെറാ. ഞമ്മള് ബെക്കും മൊബെലും ഉള്ള മൊഞ്ചുള്ള ഒരു ലവ് ജിഹാദി ആണ്, അയിന്റെ കൊയികൊട്ടെ പ്രെസിഡെന്റ് ആണ്... ഞമ്മലെ പ്രേമിച്ചാന്‍ പറ്റിണെ ഒര് പെണ്ണിനെ മേണം. ഒരാഴ്ച്ചക്കുള്ളില്‍ വീഴാന്‍ റെഡിയായവര് മാത്രം ബന്ധപ്പെടുക..

  ബീണ് കയിഞ്ഞാ ഒരായിച്ചെക്കുള്ളില് ഞ്ഞമ്മള് മലബാറിലെ ഒര് മസാജ്ജിങ് പാര്‍ലറില് ബെച്ച് മതം മാറ്റും(ഐഡിയ തന്നതിന് ജന്മഭൂമിക്ക് ഒര് ടാങ്ക്സ് ഇണ്ടിട്ടൊ). ആതും കയിഞ്ഞാ പാകിസ്താനിക്ക് റെഡ് സ്റ്റ്രീട്ട്ക്ക് ഒര് വിസെം തരാം.(അയിനും പിഡിച്ചൊ ഒര് ടാങ്ക്സ്)

  ഇന്നാലും ഇന്റെ ആറെസ്സെസ്സ് കെസിബിസി ബെഡെക്കന്‍ സക്ക്യേയ്.. ഇങങള്‍ക്ക് ബെഡെക്കാക്കി അരൂക്കാക്കാന് ഉള്ള പൂതി മനസ്സിലു ബെച്ചാമതി. സ്വന്തം പെങ്കുട്ട്യാളുടെ ബെല ഒരു ബെക്കിലൊതിക്കിയെല്ലെ. നമ്മടെ വെള്ളാപ്പള്ളിന്റെ കുട്ട്യാല്ക്ക് അയിലും ബെല ഇണ്ട്. മൂപ്പരനാട്ടില് നാല് ലച്ചാ ഒഫ്ഫ്ര്

  ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......