എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Thursday, August 13, 2009

പൊതിഞ്ഞ തീട്ട പൊതികള്‍ അറിയാതെ തുറന്നു പോകുന്നു.


സവര്‍ണനും അവന്റെ സില്‍ബന്തികളും പൊതിഞ്ഞു കെട്ടി കുറെ കാലം കെട്ടികൊണ്ടു നടന്ന ജാതി എന്ന മലം. അറിയാതെ പുറത്തായി പോകുന്നു. നാലുകെട്ടുകളില്‍ സുഖ സംഭോഗത്തിന്റെ സ്വപ്നത്തിലെ മുക്കലും മുരളലും ആണ് അറിയാതെ ഈ സംവരണ വിരോധത്തിന്റെ പിന്നിലെ രഹസ്യം.

കുറെ കാലത്തിന് ശേഷം കൊള്ളാവുന്ന ഒരു പോസ്റ്റ് കണ്ടു. നിസ്സഹായന്‍ എന്ന ബ്ലോഗറുടേതാണ് പോസ്റ്റ്. സംവരണ വിരോധികള്‍ക്കുള്ള ചുട്ട മറുപടി കൂടിയാണിത്. സവര്‍ണന്റെ ചന്തി കഴുകികള്‍ക്ക് , സംവരണത്തിനെതിരെ കൊതിക്കെറുവ് പറയുന്നവര്‍ക്ക് ചുട്ട മറുപടി.


ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.


5 comments:

 1. സവര്‍ണനും അവന്റെ സില്‍ബന്തികളും പൊതിഞ്ഞു കെട്ടി കുറെ കാലം കെട്ടികൊണ്ടു നടന്ന ജാതി എന്ന മലം. അറിയാതെ പുറത്തായി പോകുന്നു. നാലുകെട്ടുകളില്‍ സുഖ സംഭോഗത്തിന്റെ സ്വപ്നത്തിലെ മുക്കലും മുരളലും ആണ് അറിയാതെ ഈ സംവരണ വിരോധത്തിന്റെ പിന്നിലെ രഹസ്യം.


  കുറെ കാലത്തിന് ശേഷം കൊള്ളാവുന്ന ഒരു പോസ്റ്റ് കണ്ടു. നിസ്സഹായന്‍ എന്ന ബ്ലോഗറുടേതാണ് പോസ്റ്റ്. സംവരണ വിരോധികള്‍ക്കുള്ള ചുട്ട മറുപടി കൂടിയാണിത്. സവര്‍ണന്റെ ചന്തി കഴുകികള്‍ക്ക് , സംവരണത്തിനെതിരെ കൊതിക്കെറുവ് പറയുന്നവര്‍ക്ക് ചുട്ട മറുപടി.

  ReplyDelete
 2. hello .. oochaali post aanallo ?

  prakopanaparamaaya padangal fit cheythu kondulla ee post dhaarmikathakku nirakkilla .

  ReplyDelete
 3. abhipraaya swaanthryam ithra adhikam veno ?

  Denmarkian swaathryam thirichu vilikkano ?

  ReplyDelete
 4. kashmala thankalude comment kanan vaiki, thankalkk prakopana param enn thinniyathinal njan padam neekkam cheyyunnu. Sorry for this mistake.

  Thanks

  ReplyDelete
 5. കശ്മലാ

  താങ്കളുടെ പ്രകോപനം ഉണ്ടാവേണ്ട കാര്യം ശരിക്കും ആ ചിത്രത്തില്‍ ഇല്ല. അത് ഒരു ക്ഷേത്രത്തിലുള്ള പ്രതിമയാണ്. ഇത്തരം ധാരാളം കലാ രൂപങ്ങള്‍ ഇന്ത്യയിലെ നിരവധി ക്ഷേത്രങ്ങളില്‍ ഉണ്ട്. ഇവിടെ അപമാനത്തിന്റെ പ്രശ്നമില്ല. പരിശുദ്ധമാക്കപ്പെട്ട ദൈവത്തിന്റെ പ്രതിരൂപങ്ങളാണ് അവ.ഇനി താങ്കള്‍ക്ക് കോമ്പ്ലക്സ് തോന്നിയത് കൊണ്ട് ഞാന്‍ അത് നീക്കിയിട്ടുണ്ട്.

  ആയതിനാല്‍ രണ്ടാമത് ഇട്ട ഡെന്‍മാര്‍ക്ക് ഒക്കെപരാമര്‍ശിക്കുന്ന കമന്റ് വേണോ വേണ്ടോ എന്ന് തീരുമാനിക്കുക. ഭീഷണി വേണ്ട.

  അപ്പോള്‍ കാര്യങ്ങള്‍ നടക്കട്ടെ.

  ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......