എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Tuesday, March 3, 2009

മരണത്തിനും ജീവിതത്തിനും ഇടക്ക് - 1നമ്മെ പോലെ തന്നെ ജീവിതത്തിന്റെ ഒരറ്റം മറ്റേ അറ്റത്തേക്ക് കൊണ്ടു പ്പൊവുന്നതിനിടയില്‍ മറ്റുള്ളവരുടെ തിരിക്കിനിടയില്‍. കുരുക്കിലകപ്പെട്ട് പോയ ജീവിതം. ഉദ്വോഗ ജനകമായ നിമിശങ്ങള്‍. ജീവിതത്തിന്റെയും മരണത്തിനുമിടയില്‍ വഴുതി വീണ ജീവിതം. ദയനീയ നിശ്വാസങ്ങളില്‍ പെട്ട് ജീവിതത്തിന്റെ കറുത്ത അധ്യായങ്ങളുടെ 8 ബോഗികള്‍ കടന്നു പോയപ്പോള്‍ എന്ത് സംഭവിച്ചു എന്ന് അറിയുവാന്‍ അടുത്ത പോസ്റ്റ് കാണൂ.

(ഇ മെയില്‍ ഫോര്‍വേഡായി കിട്ടിയത്)

No comments:

Post a Comment

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......