എല്ലാ തരം വര്‍ഗ്ഗീയ വാദങ്ങളും അപകടമാണെന്ന് പണ്ഡിത മതം. ഞാനും അങ്ങനെ വിശ്വസിക്കുന്നു. ഈ നിവര്‍ന്നു രണ്ട് കാലില്‍ നടക്കുന്ന വര്‍ഗ്ഗത്തിനുള്ളില്‍ ഇനിയുമുള്ള വര്‍ഗ്ഗീകരണങ്ങളെ ഞാന്‍ എതിര്‍ക്കുന്നു. ഞാന്‍ വര്‍ഗ്ഗ വഞ്ചകനല്ല ഒരു വര്‍ഗീയവാദിയാണ്, ഇത് സത്യം.

Tuesday, March 3, 2009

മരണത്തിനും ജീവിതത്തിനും ഇടക്ക് - 2ഒരു ജന്മമല്ല എട്ടു ജന്മങ്ങള്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസം. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇളക്കങ്ങളും ആവേശവുമാണ് വേണ്ടതെന്ന് നമുക്കറിയാം. പക്ഷെ ഇവിടെ വേണ്ടത് അനങ്ങാതിരിക്കലാണെന്ന്. കണ്ടു നിന്നവര്‍ പറഞ്ഞു. അനങ്ങാതെ നിന്നു. തീര്‍ന്നില്ല. എട്ടു ബോഗികള്‍ക്ക് ശേഷം വീണ്ടും വന്നു 12 ബോഗികളുമായി മറ്റൊരു പരീക്ഷണം. പിന്നെയും നിശ്ചലമായ നില്‍പ്പ്. ഒടുവില്‍ ജീവിതം ഒരു മരുപച്ചപോലെ വീണ്ടും പൂത്തു. ബോഗികള്‍ തീര്‍ത്ത കടങ്കഥക്കൊടുവില്‍ അയാള്‍ ആന്ദകണ്ണീര്‍ വാര്‍ത്തു.

കണ്ട് നിന്ന് കൂടെ നിന്നവര്‍ക്കും, നമ്മുടെ റെയില്‍ വെയുടെ കണിശതക്കും നമുക്ക് നന്ദി പറയാം.

1 comment:

  1. ഒരു ജന്മമല്ല എട്ടു ജന്മങ്ങള്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസം. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഇളക്കങ്ങളും ആവേശവുമാണ് വേണ്ടതെന്ന് നമുക്കറിയാം. പക്ഷെ ഇവിടെ വേണ്ടത് അനങ്ങാതിരിക്കലാണെന്ന്. കണ്ടു നിന്നവര്‍ പറഞ്ഞു. അനങ്ങാതെ നിന്നു. തീര്‍ന്നില്ല

    ReplyDelete

Website counter

Followers

About Me

My photo
ഗ്ലോറ്രിഫൈഡ് എക്സ്ട്രീമിസ്റ്റ്......